world_aids_dayaa
ശ്രീ. വി. ഡി. സതീശൻ

ശ്രീ. വി. ഡി. സതീശൻ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി
ശ്രീ. കെ. മുരളീധരൻ

ശ്രീ. കെ. മുരളീധരൻ

ബഹുമാനപ്പെട്ട ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി
ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്.

ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്.

പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
ഡോ. പീയുഷ് എം

ഡോ. പീയുഷ് എം

പ്രോജക്ട് ഡയറക്ടർ

KSACS-ലെ പുതിയ വാർത്തകൾ

പുതിയ വിവരങ്ങൾ

ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം

കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

എച്ച്.ഐ.വി./ എയ്ഡ്‌സ് പകർച്ചവ്യാധിയെ തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് കേരള സംസ്ഥാന എയ്ഡസ് കൺട്രോൾ സൊസൈറ്റിയാണ്.

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമാണിത്. കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി സർക്കാരിന്റെ പ്രധാന വകുപ്പുകളിൽ നിന്നെല്ലാമുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു....

സേവനങ്ങൾ

ഞങ്ങൾ നൽകുന്ന സേവനങ്ങൾ

കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ബേസിക് സർവീസ് ഡിവിഷൻ എച്ച്.ഐ.വി. ടെസ്റ്റും (എച്ച് സി ടി എസ്) കൗൺസിലിംഗ് സേവനങ്ങളും നൽകുന്നു. രോഗബാധിതരെ കണ്ടെത്തുന്നതിനും തുടർചികിത്സ ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. എച്ച്.ഐ.വി. പ്രതിരോധത്തിലെ ഏറ്റവും പ്രധാന ചുവടാണ് ഇത്..

സുരക്ഷ

Targeted Intervention (TI) is one of the main components under NACP IV. Kerala has rich

ബ്ലഡ് സേഫ്റ്റി

Targeted Intervention (TI) is one of the main components under NACP IV. Kerala has rich

ടെലി- കൗൺസിലിംഗ്

Targeted Intervention (TI) is one of the main components under NACP IV. Kerala has rich

ജ്യോതിസ്‌

The Basic Services Division of Kerala State AIDS Control Society provides HIV Counseling..

ഉഷസ്‌

The care, support and treatment need of HIV positive people vary with the stage of the...

പുലരി

Sexually Transmitted Infection/Reproductive Tract Infection (STI/RTI) Control Programme in Kerala

ഞങ്ങൾ നൽകുന്ന

സേവനങ്ങൾ

കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ബേസിക് സർവീസ് ഡിവിഷൻ എച്ച്.ഐ.വി. ടെസ്റ്റും (എച്ച് സി ടി എസ്) കൗൺസിലിംഗ് സേവനങ്ങളും നൽകുന്നു. രോഗബാധിതരെ കണ്ടെത്തുന്നതിനും തുടർചികിത്സ ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. എച്ച്.ഐ.വി. പ്രതിരോധത്തിലെ ഏറ്റവും പ്രധാന ചുവടാണ് ഇത്.

"Global eradication
of HIV
by 2030"

  • Media must inform and educate the people, not alarm or scare them
  • Be objective, factual and sensitive
  • Keep abreast with changing realities of fast-evolving infection
  • Use appropriate language and terminology that is non-stigmatising
  • Ensure headlines are accurate and balanced
  • Be responsible, give all sides of the picture, using voices of people with HIV and AIDS(PLHNS)
  • Dispel misconceptions about prevention and transmission
  • Highlight positive stories without underplaying seriousness of the issue

News and Events

News and Insights